ഒടുവില് അമങ്ങള ദര്ശനയായി
ബധിരയായി അന്ധയായി മൂകയായി
നിരുപമ പിന്ങള കേശിനെയായി
മരണം നിന് മുന്പിലും വന്നു നില്ക്കും -2
[അവസാനം അമന്ഗലം ആയ ദര്‍ശനമായ ,ബധിരയും ,അന്ധയും ,മൂകയും
ഉപമിക്കാനാവാത്ത ,brown നിറത്തിലുള്ള തലമുടിയും ആയി മരണം മുന്‍പില്‍ വന്നു നില്‍ക്കും
ഇതു മരണ ദേവതയെ കുറിച്ചുള്ള സങ്ങല്‍പ്പം ആണു]
പരിതാപം ഇല്ലാതെ അവളോടൊപ്പം
പരലോക യാത്രയ്ക്കിറങ്ങും മുന്പേ
വഴിവായനെക്കൊന്നു കൊണ്ടുപോകാന്
സ്മരണ തന് ഗ്രന്ഥാലയത്തില് എങ്ങും
[ഒരു രേഗ്രെടും ഇല്ലാതെ അവലൂടൊപ്പം ,പരലോകതിലേകുല്ല യാത്രയില്‍
ഒരു വഴിവായന്യ്ക്ക് എന്നപോലെ ഓര്‍മകളുടെ ഗ്രന്ധലയത്തില്‍ ഒന്നു കേറനമ്]
ധ്രിതിയില് എന് ഓമനേ
നിന് ഹൃദയം പരതി പരതി തളര്ന്നു പോകെ
ഒരുനാളും നോകാതെ മാറിവെച്ചാ
പ്രണയത്തിന് പുസ്തകം നീ തുറക്കും
[അപ്പോള്‍ ധിറുതിയില്‍ നിന്‍ ഹൃദയം പരതി നോകുമ്പൊല്
നീ ഇത്രനാളും നൂകാതെ മാറ്റി വെച്ച പ്രണയത്തിന്‍ പുസ്ടകം
നീ തുറക്കും ]
അതില് അന്ന് നീ എന്റെ പേര് കാണും
അതില് എന്റെ ജീവന്റെ നേരു കാണും-2
[അതില്‍ അന്ന് നീ എന്റെ പേര് കാണും ,എന്റെ സ്നേഹം നീ തിരിച്ചറിയും ]
പരകോടിയെതി എന് യക്ഷ ജന്മം
പരമാനു ഭേദിക്കുമ് ആ നിമിഷം
ഉതിതാന്തര ബാഷ്പ പൌര്ണമിയില്
പരിദീപ്തമാകും നിന് അന്ടരെന്ഗം
ശനികേ ജഗല് സ്വപ്ന മുക്തയാം നിന്
ഗതിയില് എന് താരം തിളചോളിക്കും -2
[വര്‍ഷങ്ങളായി ഗായകന്‍ ആയി,കവിയായി ,
യക്ഷനൂട് ഉപമിക്കാവുന്ന എന്റെ
യക്ഷ ജന്മം പരലൂകതെതുംപോള്‍ ,
ഭൂമിയുടെ trace പോലും ഇല്ലാതെ പോകുന്ന ആ നിമിഷം
ഉള്ളില്‍ കത്തിയാ ദീപതിന്‍ പ്രകശതാല്‍ നിന്റെ അന്ടരംഗം
ദീപ്തം ആകും
എന്റെ പ്രണയം തിരിച്ചറിഞ്ഞില്ല എന്നൊരു ഇരിട്ടു മാത്രമേ നിന്റെ മനസ്സില്‍ ഉണ്ടായിരുനോല്ല് ,
ഇപ്പൊ അത് മാറും.അപ്പോള്‍ ഭൂമിയിലേ സ്വപ്നങ്ങളില്‍ നിന്നു മുക്തയാക്കുന്ന മരണ ദേവതയുടെ വഴിയില്‍ എന്റെ ജന്മം ആകുന്ന താരം തിളചോളിക്കും]
Subscribe to:
Post Comments (Atom)
No comments:
Post a Comment