Saturday, April 18, 2009

FRIENDS!!!!!!

Lyrics of one of my favorite songs....

Hum rahe ya na rahe kal
Kal yaad aayenge yeh pal
Pal, yeh hain pyaar ke pal
Chal, aa mere sang chal
Chal, soche kya
Chhoti si hai zindagi
Kal mil jaaye to hogi khushnaseebi
Hum rahe ya na rahe, yaad aayenge yeh pal) - 2
Shaam ka aanchal odhke aayi
Dekho voh raat suhaani
Aa likh de hum donon milke
Apni yeh prem kahaani
Hum rahe ya na rahe, yaad aayenge yeh pal
Aane waali subha jaane
Rang kya laaye deewaani
Meri chaahat ko rakh lena
Jaise koi nishaani
Hum rahe ya na rahe, yaad aayenge yeh pal
Hum rahe ya na rahe kal
Kal yaad aayenge yeh pal
Pal, yeh hain pyaar ke pal
Chal, aa mere sang chal
Chal, soche kya
Chhoti si hai zindagi
Kal mil jaaye to hogi khushnaseebi
Hum rahe ya na rahe, yaad aayenge yeh pal – 2



I guess this is what friends are for... we have fought... we have cried... we have laughed... we have had enormous fun....and i guess we still remain friends despite the differences.... in our hearts of hearts we still care for each others... The days together may be numbered but still the hope that the relationship stays undisturbed still lingers................


KHUDA HAFIZ

Saturday, November 22, 2008

രാത്രിമഴ

രാത്രിമഴ ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്ത്താതെ
പിരുപിരുതും നീണ്ട
മുടിയിടുലച്ചും
കുനിഞ്ഞിരിക്കുന്നൂര്
യുവതിയാം ഭ്രാന്തിയെ പോലെ

രാത്രിമഴ,മന്ദമീ
ആശുപത്രിക്കുല്ലിലൊരു നീണ്ട തേന്ഗലായ്
ഒഴുകി വന്നെതിയീ കിളിവാതില് വിടവിലൂടെ ഏറെ
തണുത്ത കൈനീടിയെനനെ തോടുന്നൂരി ശ്യാമയാം
ഇരവിന്റെ ഖിന്നയാം പുത്രി

രാത്രിമഴ,നോവിന്
ഞരക്കങ്ങല,ഞെട്ടലുകള് ,
തീക്ഷ്ണ സ്വരങ്ങള് ,
പൊടുന്നനെ ഓര്മതന്
ആര്ത്ത നാദം !....ഞാന്
നടുങ്ങിയെന് ചെവി പൊതിയെന്
രോഗശൈയയില് ഉരുണ്ടു തീങ്ങുംബൂഴീ
അന്ധകാരത്തിലൂടെ ആശ്വാസ വാക്കുമായി
എത്തുന്ന പ്രിയ ജനം പോലെ

ആരോ പറഞ്ഞു
മുറിച്ചു മാടാം കേടുല്ലൊരു
അവയവം ,കൊടും കേട്
ബാധിച്ചാ പാവം മനസ്സോ ?

രാത്രിമഴ,പണ്ടെന്റെ
സൗഭാഗ്യ രാത്രികളില്
എന്നെ ചിരിപിച്ച ,
കുളിര് കോരി യനിയിച്ച ,
വെന്നിലാവേ കാല്
പ്രിയം തന്നുരക്കിയോര്
അന്നത്തെ എന്റെ പ്രേമ സാക്ഷി

രാത്രിമഴ എന്നെന്റെ
രോഗൊശ്ന ശൈയയില് ,
വിനിദ്ര യാമങ്ങളില്
ഇരുട്ടില് തനിച്ചു കരയാനും
മറന്നു ഞാന് ഉഴാലാവേ ,
ശില പോലുരയവെ ,
എന് ദുഃഖ സാക്ഷി.

രാത്രി മഴയൂട് ഞാന് പറയെട്ടെ ,
നിന് ശോകര്ദ്രമാമ്
സംഗീതം അറിയുന്നു ഞാന്;
ആരോ പറഞ്ഞു
മുറിച്ചു മാടാം കേടുല്ലൊരു
അവയവം ,കൊടും കേട്
ബാധിച്ചാ പാവം മനസ്സോ ?

രാത്രിമഴ,പണ്ടെന്റെ
സൗഭാഗ്യ രാത്രികളില്
എന്നെ ചിരിപിച്ച ,
കുളിര് കോരി യനിയിച്ച ,
വെന്നിലാവേ കാല്
പ്രിയം തന്നുരക്കിയോര്
അന്നത്തെ എന്റെ പ്രേമ സാക്ഷി

രാത്രിമഴ എന്നെന്റെ
രോഗൊശ്ന ശൈയയില് ,
വിനിദ്ര യാമങ്ങളില്
ഇരുട്ടില് തനിച്ചു കരയാനും
മറന്നു ഞാന് ഉഴാലാവേ ,
ശില പോലുരയവെ ,
എന് ദുഃഖ സാക്ഷി.

രാത്രി മഴയൂട് ഞാന് പറയെട്ടെ ,
നിന് ശോകര്ദ്രമാമ്
സംഗീതം അറിയുന്നു ഞാന്;
നിന്റെ അലിവും അമര്ത്തുന്ന
രോഷവും ,ഇരിട്ടത് വരവും ,
തനിച്ചുള്ള തേന്ഗികരചിലുമ് ,
പുലരിയെതുമ്പോള്
മുഖം തുടച്ചുള്ള നിന്
ചിരിയും,തിടുക്കവും
നാട്യവും ഞാന് അറിയും ;
അറിയുന്നത് എന്ത് കൊണ്ടെന്നോ ?
സഖി,ഞാനും ഇതുപോലെ,
രാത്രിമാഴപോലെ

Friday, November 21, 2008

Salim Kumar Fans Association!

Swantam achane kalyanam kazhikan samatikathe makal.........bhuuu
Hello

Try: "Ivalude theri kettittu, veedu Kodungallur bhaagathevideyo aanennu thonnunnu"
Chocolate

"njan ee penkutikalude mukathu nokathathinte peril kuti ashupathriyil pokmbozhum varumbarzhum njan sradhikarilla....njan oru samshayam chodhichote ee vayarinte edathu bagathayitu karutha markukula vellutha chechiyano ee kutiyude mummy???"
Chess

ithra vrithiketta sabdham munpengum kelkkethathu kondu chodikka---thaanara?????


chatha kilikku enthina koodu


Njaan thenga udachappol oru 'piece' vellathil veenu.


pinne..... kuliseen...daivame kuli kazhinju poyikkanumo?


iyalee koloth thanne ninnupoyathu ethra nannayi.valla indian pradhanamanthri enganayirunnengil indiayile papanmarude sthithi enthayene..para kuttishankara...enthe abhiprayonnoolle.hum.anayanathra ,ana


20-20
TOKKO............? VERUTHE ENTHINA SHATHRUKKALKKU AYUDHAM KODUKKUNNATH....?

ma Q: "aa mindathiriya ee samoodiri namboothiri annokke kettatunde anda ee mindathri... alla avaretha jaathi"

pulival kalyanam
than enthado ividae kulikkunno?? ividae praya purthi aya pennungal ullatha..."
salim kumar:"mmm... ithu praya poorthy alla.... shashty poorthy aa"

"enthino vendi thilaykkunna sambhaar""

chocolate
edaa ni oru kollam aanpillerde koode aaradi lle.... ini randu kollam penpillerde koode azhinjaadadaa....

now my question -
"njan oru bachelor aa.. ente achanum oru bachelor aanu !!!"


kumaranda pinnil alle guu


i am the soory aliya i am the sorry


pulival kalyanam!!!!

vipyo? marichavarellam RIP alle?


dhaivam ee kannu yenikku thannillayirunnuvengil avalkkoru
jeevitham kodukkamayirunnu.enthinu yennodeee kruratha kanichu

pulivaal kalyaanammm

eyy..enne pedichittaallla....avanmaarkku pedukkkaan mutteetu
clue....l


kanni masam vanno annu ariyan pattikku calender avishyam undo....


aaha than ore camera thanneyalledo upayogikkunnathu.
phoooo ella shootinginum eee actionnn,cuttt, ennu thanneyalle ningalum upayogikkunnathu.enthengilum oru changundo,pinne dancinu mathramenthinu change.i don't accept it.i don't abuse it.I don't affliate it.hooo.


person : enda joli?
salim kumar : immoral trafficking & video piracy!!

pedikkendada,,, lokam ennum kalaakaaranmare veruthitte ullu!!

another one.. "Mahalakshmi paathiraaykku keri vannalum odikaruthu enna!!"
then salimkumar asks..
"mahalakshmi aaraa molano?? baaryaayirikkumelle???

kuttikrishnanu chikilsaya ,enikum . mone kuttikrishna njan oru noonshow ku poyittu varam.........


mr.daram vaikittenthanu kazhichthu? parippum urulakizhangum. MMMMMMMM RISK EDUKENDA THIRINJU KIDAKKAM........


enna nee poyi abortion cheyyu. eda poyi kalakkan

than yenthu panniyado kannichathu yantae mathrubhumi varae nanaju poyallo...

"aarum peedikendaa,....oodikkooooo"

Tuesday, November 18, 2008

കവിതയുടെ അര്‍ഥം വിശദീകരിക്കുന്നു

ഒടുവില് അമങ്ങള ദര്ശനയായി
ബധിരയായി അന്ധയായി മൂകയായി
നിരുപമ പിന്ങള കേശിനെയായി
മരണം നിന് മുന്പിലും വന്നു നില്ക്കും -2


[അവസാനം അമന്ഗലം ആയ ദര്‍ശനമായ ,ബധിരയും ,അന്ധയും ,മൂകയും
ഉപമിക്കാനാവാത്ത ,brown നിറത്തിലുള്ള തലമുടിയും ആയി മരണം മുന്‍പില്‍ വന്നു നില്‍ക്കും
ഇതു മരണ ദേവതയെ കുറിച്ചുള്ള സങ്ങല്‍പ്പം ആണു]



പരിതാപം ഇല്ലാതെ അവളോടൊപ്പം
പരലോക യാത്രയ്ക്കിറങ്ങും മുന്പേ
വഴിവായനെക്കൊന്നു കൊണ്ടുപോകാന്
സ്മരണ തന് ഗ്രന്ഥാലയത്തില് എങ്ങും

[ഒരു രേഗ്രെടും ഇല്ലാതെ അവലൂടൊപ്പം ,പരലോകതിലേകുല്ല യാത്രയില്‍
ഒരു വഴിവായന്യ്ക്ക് എന്നപോലെ ഓര്‍മകളുടെ ഗ്രന്ധലയത്തില്‍ ഒന്നു കേറനമ്]



ധ്രിതിയില് എന് ഓമനേ
നിന് ഹൃദയം പരതി പരതി തളര്ന്നു പോകെ
ഒരുനാളും നോകാതെ മാറിവെച്ചാ
പ്രണയത്തിന് പുസ്തകം നീ തുറക്കും

[അപ്പോള്‍ ധിറുതിയില്‍ നിന്‍ ഹൃദയം പരതി നോകുമ്പൊല്
നീ ഇത്രനാളും നൂകാതെ മാറ്റി വെച്ച പ്രണയത്തിന്‍ പുസ്ടകം
നീ തുറക്കും ]

അതില് അന്ന് നീ എന്റെ പേര് കാണും
അതില് എന്റെ ജീവന്റെ നേരു കാണും-2

[അതില്‍ അന്ന് നീ എന്റെ പേര് കാണും ,എന്റെ സ്നേഹം നീ തിരിച്ചറിയും ]



പരകോടിയെതി എന് യക്ഷ ജന്മം
പരമാനു ഭേദിക്കുമ് ആ നിമിഷം
ഉതിതാന്തര ബാഷ്പ പൌര്ണമിയില്
പരിദീപ്തമാകും നിന് അന്ടരെന്ഗം
ശനികേ ജഗല് സ്വപ്ന മുക്തയാം നിന്
ഗതിയില് എന് താരം തിളചോളിക്കും -2

[വര്‍ഷങ്ങളായി ഗായകന്‍ ആയി,കവിയായി ,
യക്ഷനൂട് ഉപമിക്കാവുന്ന എന്റെ
യക്ഷ ജന്മം പരലൂകതെതുംപോള്‍ ,
ഭൂമിയുടെ trace പോലും ഇല്ലാതെ പോകുന്ന ആ നിമിഷം
ഉള്ളില്‍ കത്തിയാ ദീപതിന്‍ പ്രകശതാല്‍ നിന്റെ അന്ടരംഗം
ദീപ്തം ആകും
എന്റെ പ്രണയം തിരിച്ചറിഞ്ഞില്ല എന്നൊരു ഇരിട്ടു മാത്രമേ നിന്റെ മനസ്സില്‍ ഉണ്ടായിരുനോല്ല് ,
ഇപ്പൊ അത് മാറും.അപ്പോള്‍ ഭൂമിയിലേ സ്വപ്നങ്ങളില്‍ നിന്നു മുക്തയാക്കുന്ന മരണ ദേവതയുടെ വഴിയില്‍ എന്റെ ജന്മം ആകുന്ന താരം തിളചോളിക്കും]

സത്ഗതി-ബാലചന്ദ്രന്‍ ചുള്ളികാട്

ഒടുവില് അമങ്ങള ദര്ശനയായി
ബധിരയായി അന്ധയായി മൂകയായി
നിരുപമ പിന്ങള കേശിനെയായി
മരണം നിന് മുന്പിലും വന്നു നില്ക്കും -2

പരിതാപം ഇല്ലാതെ അവളോടൊപ്പം
പരലോക യാത്രയ്ക്കിറങ്ങും മുന്പേ
വഴിവായനെക്കൊന്നു കൊണ്ടുപോകാന്
സ്മരണ തന് ഗ്രന്ഥാലയത്തില് എങ്ങും

ധ്രിതിയില് എന് ഓമനേ
നിന് ഹൃദയം പരതി പരതി തളര്ന്നു പോകെ
ഒരുനാളും നോകാതെ മാറിവെച്ചാ
പ്രണയത്തിന് പുസ്തകം നീ തുറക്കും

അതില് അന്ന് നീ എന്റെ പേര് കാണും
അതില് എന്റെ ജീവന്റെ നേരു കാണും-2


പരകോടിയെതി എന് യക്ഷ ജന്മം
പരമാനു ഭേദിക്കുമ് ആ നിമിഷം
ഉതിതാന്തര ബാഷ്പ പൌര്ണമിയില്
പരിദീപ്തമാകും നിന് അന്ടരെന്ഗം
ശനികേ ജഗല് സ്വപ്ന മുക്തയാം നിന്
ഗതിയില് എന് താരം തിളചോളിക്കും -2

ബാലചന്ദ്രന്‍ ചുള്ളികാടിന്റെ "യാത്രാമൊഴി" എന്ന കവിതയില്‍ നിന്നും ഏതാനം വരികള്‍

പുലരുവാന്‍ ഏഴര രാവേ ഒള്ളൂ
പൂന്കൊഴി കൂവി കഴിഞ്ഞേ ഒള്ളൂ


കണ്ണീരില്‍ മുങ്ങി കുളി കഴിഞ്ഞേ
വെന്നീര് കൊണ്ടു കുരിവരച്ചീ
ദുരിടം കൊണ്ടൊരു നിറപറ നിരചേ
ഊള കുടുക്ക എറിഞ്ഞുടച്ചീ
താളത്തില്‍ മൂന്ന് വലത്ത് വെച്ചേ
ഇല വാട്ടി ദുഃഖം പൊതിഞ്ഞു കെട്ടി
മാറാപ്പില്‍ സ്വപ്‌നം നിറച്ചു കെട്ടി
ഏഴര കാമ്പുള്ള വടി എടുത്തേ
ഏഴര കാമ്പുള്ള കുടയെടുതീ
വ്യഥ വെച്ചുന്നാന്‍ ചിട്ടുരുളി ഒന്നെടുതീ
ഇടങ്ങാല് കൊണ്ടേ പടി കടന്നേ
ഇട നെഞ്ച് പൊട്ടി തിരിഞ്ഞു നിന്നേ

അമ്മേ പിന്‍ വിളി വിളികാതെ
മുടിനാരു കൊണ്ടെന്റെ കഴല് കെട്ടാതെ
പടി പാതി ചാരി തിരിച്ചു പോക